tag:blogger.com,1999:blog-149699524692702147.post4342952071270059031..comments2023-10-26T16:18:33.343+05:30Comments on ആലിപ്പഴങ്ങള്‍: ഇന്സ്റ്റലേഷന്Reema Ajoyhttp://www.blogger.com/profile/12145570724030133489noreply@blogger.comBlogger7125tag:blogger.com,1999:blog-149699524692702147.post-56495230103721773442014-02-13T15:08:00.938+05:302014-02-13T15:08:00.938+05:30നല്ല കവിത
ശുഭാശംസകൾ....നല്ല കവിത<br /><br />ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-149699524692702147.post-9350115415972651182014-02-12T21:18:48.058+05:302014-02-12T21:18:48.058+05:30മങ്ങലുകല്ക്കുള്ളിലും തെളിമയോടെ.മങ്ങലുകല്ക്കുള്ളിലും തെളിമയോടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-149699524692702147.post-59927995340007306632014-02-12T20:33:01.817+05:302014-02-12T20:33:01.817+05:30എത്രയെത്ര കണ്ടൂ നമ്മള്
ലോകകലയുടെ ഉത്സവകാഴ്ചകള്‍ ...എത്രയെത്ര കണ്ടൂ നമ്മള് <br />ലോകകലയുടെ ഉത്സവകാഴ്ചകള്‍ .!!!<br />... പ്രണയം തൊട്ടു നനച്ച നഗരക്കാഴ്ചകള്‍ ... കവിത നന്നായി.. ആശംസകള്‍..Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-149699524692702147.post-37150810238188043442014-02-12T20:03:52.661+05:302014-02-12T20:03:52.661+05:30ബിനാലെ എന്നത് നഗര കാഴ്ചകളില്‍ ഒന്നാണ്. ഗോവയോ കൊച്ച...ബിനാലെ എന്നത് നഗര കാഴ്ചകളില്‍ ഒന്നാണ്. ഗോവയോ കൊച്ചിയോ ആവാം. അവരോന്നിച്ച് തുടരുന്ന പലപല യാത്രകളില്‍... ഒരിടം എന്ന നിലക്ക് കവിതയില്‍ കയറി ഇരുന്നതിനു എന്താ കുഴപ്പം.? ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് 'പ്ലൂട്ടോ'യെ ചേര്‍ത്താല്‍ പരിഹൃതമാകുമോ..? സമീസ്ഥവും വിദൂരസ്ഥാവുമായ ഏതും കവിതയും കവിതയിലും ആകും :) നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-149699524692702147.post-912665613524359392014-02-12T19:54:10.890+05:302014-02-12T19:54:10.890+05:30ഒരു കവിതയില്‍ സമകാലിക ബിംബങ്ങള്‍ കടന്നു വരുന്നത് ആ...ഒരു കവിതയില്‍ സമകാലിക ബിംബങ്ങള്‍ കടന്നു വരുന്നത് ആ കവിതയെ ചെടിപ്പിക്കും . ബിനാലെ പോലെ ഉള്ളവ ആകുമ്പോള്‍ ആസ്വാദ്യതയും കുറയും ,അതാവാം അവസാന വരികളില്‍ മാത്രം കവിത മിന്നിത്തിളങ്ങുന്നതായി തോന്നുന്നത് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-149699524692702147.post-72274479715418004442014-02-12T19:40:43.558+05:302014-02-12T19:40:43.558+05:30ഇന്‍സ്റ്റാള്‍മെന്റ്!!!ഇന്‍സ്റ്റാള്‍മെന്റ്!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-149699524692702147.post-23651770241627707322014-02-12T19:31:10.331+05:302014-02-12T19:31:10.331+05:30നഗരം കാണുന്നവരും നഗരങ്ങളെ കാണുന്നവരും പരസ്പരം കൂടെ...നഗരം കാണുന്നവരും നഗരങ്ങളെ കാണുന്നവരും പരസ്പരം കൂടെ കൂട്ടുന്നുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. എത്രതന്നെ വിടുവിച്ചു പോന്നാലും പിന്നെയും വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് അപ്പോഴും അവശേഷിക്കുന്നത് അതുകൊണ്ടാണ്. പിന്നെ, കവിതയിലെ വിരലുമ്മ ഒരു കരുതലാണ്. കരുതല്‍ ഏറെയുള്ള ഒരു സ്നേഹം/പ്രണയം അങ്ങനെ സ്വയം നിറയുകയും മറ്റൊന്നിലേക്ക് കവിയുകയും ചെയ്യുന്ന ഒന്ന്. അതിനെ ജയിക്കുന്ന വേറെ ഒന്നും തന്നെയില്ല എന്നിരിക്കെ... ആ ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു. :)നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.com