Monday, March 18, 2013

മിണ്ടാതിരുപ്പുകളെ.....

മിണ്ടാതിരുപ്പുകളെ.....

എനിക്കിനിയുമേറെ 
മിണ്ടുവാനുണ്ട്,
നിശബ്ദമായെങ്കിലും 
ഒന്ന് ശബ്ദപ്പെടണെ.

കേള്‍ക്കാതിരിപ്പുകളെ....

എനിക്കിനിയുമധികം 
കേള്‍ക്കുവാനുണ്ട്,
ചെവികല്ല് പൊട്ടിച്ചെന്നില്‍
ഒന്ന് നിശബ്ദപ്പെടണെ.

4 comments:

  1. എനിക്കിനിയുമേറെ
    മിണ്ടുവാനുണ്ട്

    ReplyDelete
  2. നിശ്ശബ്ദത കേള്‍ക്കട്ടെ

    ReplyDelete
  3. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

    ശുഭാശംസകൾ...

    ReplyDelete

There was an error in this gadget