കപ്പിലെ ഉണര്‍വിലേക്ക്
ഊളയിടുമ്പോള്‍ ഓര്‍ത്തില്ല,
പച്ചപുതപ്പു വാരി പുതച്ച
മലനിരകളെ ,
കിളുന്തുഇലകള്‍ പറിച്ചെടുത്ത
തഴബിനെ ,
ഉണക്കി പൊടിച്ചു ഇപ്പരുവമാക്കിയ
കൂറ്റന്‍യന്ത്രത്തെ,
വായുടെയും കപ്പിലേക്കുമുള്ള
യാത്രയില്‍ ഓര്‍ത്തതിത്ര മാത്രം,
കുഞ്ഞിലകളെ?
നുള്ളിയെടുത്തപ്പോള്‍
നൊന്തുവല്ലേ നിങ്ങള്‍ക്ക്?
മൂന്നാറില്‍ പോയി വന്നേ ഉള്ളൂ.
ReplyDeleteപച്ചപുതപ്പു വാരി പുതച്ച മലനിരകളും,
കിളുന്തുഇലകള്‍ പറിച്ചെടുത്ത കൈകളും കണ്ടുവെങ്കിലും
ആ നോവ് മാത്രം അറിഞ്ഞില്ല.
അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക.
നൊന്തു ഒരുപാട് നൊന്തു
ReplyDeleteഎല്ലാ സുഖങ്ങളുടെ പുറകിലും ഒരിത്തിരി വേദന കാണും
ReplyDeleteന്നിട്ട് ചായകുടി നിർത്തിയോ ചേച്ചി
:) നന്ദി.....
ReplyDelete