പ്രണയം 1
നീ തന്ന മയില്‍പീലിയും,
പ്രണയകുറിപ്പുകളും
ഞാന്‍ തീയിട്ടെരിച്ചു,
നമ്മള്‍ കൈകോര്‍ത്ത
തീരം കണ്ണില്‍ കുത്താതെ
കണ്ണടക്കാനും പഠിച്ചു,
അവസാനമായി തന്ന
ചുംബനത്തിന്റെ
ഫോസില്‍ അടര്‍ത്തി
പൊട്ടിച്ചിരിക്കു
പണയവും വെച്ചു,
എന്നിട്ടും,
അടര്‍ന്നു പോകാതെ
ചുണ്ടില്‍ ഒട്ടി
പിടിച്ചിരിക്കുന്നു,
നിന്റെ ചിരിയുടെ
ഒരു തുണ്ട്................
:) nice
ReplyDeletereal love...
ReplyDeleteഅടർന്നു പോകാതെ ചുണ്ടിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു.....
ReplyDeleteഅങ്ങിനെ അടര്‍ത്തി കളയവുന്നതല്ലല്ലോ പ്രണയം ..അതായിരിക്കും ഒട്ടി പിടിച്ചിരിക്കുന്നത്
ReplyDeleteചിലപ്പോള് പ്രണയം
ReplyDeleteപടിഞ്ഞാറ് ഉദിക്കും
കിഴക്ക് അസ്തമിക്കും.
വേര്‍പാടിന്റെ ആര്‍ക്കപടലം
പ്രണയത്തില്‍ എന്നും.
"ആത്മാര്‍ത്ഥതയില്ലാത്ത ലോകത്തിനായി ആത്മാര്‍ഥമായി കുത്തികുറിച്ച എന്റെ വാക്കുകള്‍"
ReplyDeleteകുറച്ചു കൂടുതലല്ലേ..? :)
ഏയ്..കുറഞ്ഞു പോയില്ലേ എന്നാ എനിക്ക്.....
ReplyDeleteനന്ദിട്ടോ എല്ലാര്‍ക്കും
നല്ല കവിത..
ReplyDeleteആശംസകൾ
പ്രണയം അനിര്‍വ്വചനീയം
ReplyDelete