Sunday, November 28, 2010

എന്റെ നന്ദിത..


കലാകൌമുദി ബിഗ്‌ ന്യൂസിനു ഹൃദയം നിറഞ്ഞ നന്ദി14 comments:

 1. മുഴുവനിപ്പോഴാണു വായിച്ചത്.
  അഭിനന്ദനങ്ങള്‍ക്കൊപ്പം നന്ദിതയെ ഓര്‍ക്കാന്‍ ഇട നല്‍കിയതില്‍ നന്ദി.

  “ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
  നിന്നെ മറക്കുകയെന്നാല്‍
  മൃതിയാണേന്ന്,
  ഞാന്‍ നീയാണെന്ന്..”

  ReplyDelete
 2. എല്ലാ ആശംസകളും ...........

  ReplyDelete
 3. കഴിഞ്ഞ ദിവസം പുസ്തകസ്റ്റാളില്‍ വെച്ച് നന്ദിതയുടെ കവിതകള്‍ എന്ന ഒലിവ് - പാപ്പിയോണ്‍ പ്രസാധനം ചെയ്ത പുസ്തകം കൈയില്‍ കണ്ടിരുന്നു. പക്ഷെ ഈ ലേഖനം അതിനു മുന്‍പേ എഴുതപ്പെട്ടതാണല്ലേ. നന്നായി റീമ.

  ഓഫ്: ജ്വാലാമുഖി ആരാ പബ്ലിഷേസ്? ഒരു കോപ്പി കിട്ടാന്‍ എന്താ ചെയ്യേണ്ടത്.

  ReplyDelete
 4. പ്രണയം ഇടക്കൊക്കെ കഥകളോടുമാവാം കേട്ടോ.. :)

  ReplyDelete
 5. ആത്മഹത്യകൊണ്ട് നന്ദിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനുപകരിച്ചു.
  ഭേതപ്പെട്ട രീതിയില്‍ കവിത എഴുതിയതുകോണ്ട് ഒരാളുടെ ആത്മഹത്യ
  വാഴ്തപ്പെടുന്നതാകുന്നത് മനസ്സിലാകുന്നില്ല.
  എന്നേപോലെ സ്വയം മരിക്കാന്‍ പേടിയുള്ളവര്‍ക്ക്
  ചത്ത ആ കവിയെ ആരാധനയോടെ നോക്കാം.
  മാധ്യമങ്ങള്‍ക്ക് എന്നേം ചത്തവനേം വിറ്റ് കാശാക്കാം.
  പണിയും അടുക്കളപ്പണിയും കണവന്റെ ഇടിയും മടുത്ത് തൂങ്ങിയ
  അയല്പക്കക്കാരിയും ബാങ്കിന്റെ തിരുമുറ്റത്ത് തൂങ്ങിയ കൃഷിക്കാരി(ര)നും
  പെണ്ണെഴുത്തിന്റെ ചര്‍ച്ചകളില്‍ ഇടം നേടട്ടെ. എത്ര കാലം നമ്മള്‍
  മാധവിക്കുട്ടിയിലും രാജലക്ഷ്മിയിലും നന്ദിതയിലുമൊക്കെയായി നട്ടം തിരിയും.

  ReplyDelete
 6. നന്ദി ഈ അനുഗ്രഹങ്ങള്‍ക്ക്‌......
  ഷിനോദ്.എനിക്കാ രോഷം മനസിലാകും...ആരുമറിയാതെ പട്ടുപോയ ചിലരെ ഒക്കെ എനികറിയാം.അവരെ കുറിച്ചൊക്കെ എവിടെയെങ്കിലും കുറിച്ചിടാന്‍ ശ്രമിച്ചിട്ടും ഉണ്ട്..ഷിനോദ് എന്റെ മുസ്ക്കാന്‍ വായിച്ചു കാണുമല്ലോ.ഒരുപാട് വേദനിച്ചാണ് ഞാന്‍ അത് എഴുതിയത്.എനിക്കും അവളുടെ പ്രായത്തില്‍ ഒരു കുഞ്ഞുണ്ട്.എനിക്കിങ്ങനെ ഒക്കെ പ്രതികരിക്കാനും വേദനിക്കാനും മാത്രമേ കഴിയൂ.അതെന്റെ പരാജയം ആണ്.
  നന്ദിതയെ എനിക്കിഷ്ടമാണ്...അതു അവര്‍ ആത്മഹത്യാ ചെയ്യ്തത് കൊണ്ടല്ല..അവരുടെ വരികളെ സ്നേഹിക്കുന്നത് കൊണ്ടാണ്..ആ വരികള്‍ എനിക്കും എന്തെങ്ങിലും ഒക്കെ കുത്തികുറിക്കാന്‍ പ്രചോദനം ആയതു കൊണ്ടാണ്.അത് കൊണ്ട് തന്നെ എഴുത്തുകാരെ ആരെയെങ്കിലും ഒന്ന് ഓര്‍ക്കൂ എന്ന് പറയുബോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാതെ നന്ദിതയുടെ പേര് പറയുന്നതും,അവരെ സ്നേഹിക്കുന്നതും...നന്ദി ....

  ReplyDelete
 7. നന്ദിതയുടെ വരികളില്‍ എനിക്കും ഇഷ്ടമായവയുണ്ട്.
  അവരെ മാതൃഭൂമി ആഘോഷിക്കുന്നതിനും മുന്നാണ്‌ വായിച്ചത്.
  ഓര്‍ക്കാപ്പുറത്ത്, സ്വന്തം കുഞ്ഞിനേം ബാക്കിവച്ചിട്ടാണ്‌ അമ്മയെന്നൊക്കെ കവിത എഴുതിയ അവര്‍ ചത്ത് കളഞ്ഞത്.
  വലുതാകുമ്പം ആ കുഞ്ഞ് നമ്മളെ പോലുള്ള വാഴ്തുമൊഴിക്കാരോട് എന്ത് പറയും എന്ന് മെഴുകുതീവണ്ടിയില്‍ പോയി ചോദിച്ചിരുന്നു.
  അറിയില്ലെന്ന് മറുപടി. അമ്മ എഴുതിയ കവിത അമ്മയ്ക്കു പകരം മതിയാകില്ലല്ലോ അതോര്‍ത്തെഴുതീതാണ്‌.
  രോഷമൊന്നും ഇല്ല. ബഷീറും വിജയന്മാഷുമൊക്കെയാണ്‌ എനിക്കും എഴുത്തുകാര്‍. അവരെ പറ്റി കുറിച്ച് വയ്ക്കാറുമുണ്ട്. ഒരോ ഇഷ്ടങ്ങള്‍.
  മുസ്കാന്‍ വായിച്ചിരുന്നു.
  എനിക്കറിയ്ല്ല മനുഷ്യന്മാര്‍ പണ്ടുമതലേ ഇങ്ങനായിരുന്നോ
  അതോ ഇപ്പോ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നതാണോ എന്ന്.
  പണ്ട് ബഷീര്‍ പറഞ്ഞപോലെ ഇത്തരക്കാരുടെ കല്യാണയന്ത്രം മുറിച്ച് കളയണം.
  ബലാല്‍സംഗം എന്ന ആദിപുരാതന മാനസിക രോഗത്തിന്‌ മരുന്നുണ്ടൊ എന്നറിയില്ല.
  പറഞ്ഞതിനെ തെറ്റിദ്ധരിക്കാത്തതിന്‌ നന്ദി. ഭാവുകങ്ങളോടെ

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. എനിക്ക് മനസിലാകുന്നു ഷിനോദ്..ഈ വാക്കുകളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു.ഇനിയും എന്റെ ബ്ലോഗില്‍ ഷിനോദിന്റെ വാക്കുകള്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു..കാരണം ആമാര്‍ത്ഥമായ ഈ പറച്ചില്‍ എനിക്ക് അത്രയേറെ ഇഷ്ടമായി..

  പിന്നെ ഷിനോദ് "മെഴുകുതീവണ്ടി" ഷെയ്ന സക്കീര്‍ന്റെ വരികള്‍ അല്ലെ?അവരും ആത്മഹത്യാ ച്യ്തതാണ്. നന്ദിതയ്ക്ക് ഒരു കുട്ടിയുണ്ടോ? ഇല്ലെന്നാണ് എന്റെ അറിവ്...എനിക്കറിയില്ല കേട്ടോ.

  ReplyDelete
 10. നേരാണ്‌. എനിക്ക് തെറ്റിയതാണ്‌.
  ഷൈനയും ആത്മഹത്യ ചെതതല്ലേ. മുന്‍പേജില്‍ ഫോട്ടോയൊക്കെ കൊടുത്ത് മാതൃഭൂമി അവതരിപ്പിച്ചത ഷൈനയെ ആണ്‌.
  ഞാന്‍ ആ ബ്ലോഗില്‍ പോയി നോക്കി സംശയം തീര്‍ത്തു.
  മാധവിക്കുട്ടിയെക്കുറിച്ച് ഇവരൊക്കെ പറയുന്നുണ്ടല്ലോ. ജീവിതത്തെ സധൈര്യം അവര്‌ നേരിട്ടത് മാത്രം നമ്മള്‍ കാണുന്നില്ല.
  പിന്നെ മരിക്കാനും നല്ല ധൈര്യം വേണം.
  നല്ല വാക്കിന്‌ നന്ദി.

  ReplyDelete
 11. വായിച്ചാ എല്ലാവര്ക്കും നന്ദി..

  മനു ശ്രുതിലയം വാര്‍ഷിക വേളയില്‍ ആണ് ജ്വാലമുഖിയുടെ പ്രകാശനം..അന്ന് വരില്ലേ അപ്പോള്‍ നേരിട്ട് ഒരു കോപ്പി തരാം കേട്ടോ...

  ReplyDelete
 12. nandithayude varikale snehikkunnathinum avare ormichathinum nandi.

  ReplyDelete