മഴ കണ്ടപ്പോള്‍
മഴയില്‍ സംഗീതമുണ്ടെന്ന്,
കാറ്റ് വന്നപ്പോള്‍
കാറ്റിനു സുഗന്ധമാണത്രേ,
കടല്‍ കാണിച്ചപ്പോള്‍
കടലിനു കുറുകെ
നടക്കണം പോലും,
അന്ന് ഞാനെന്‍റെ
പുസ്തങ്ങള്‍ അവള്‍
കാണാതൊളിച്ചു വെച്ചു,
വളരും നാളില്‍
കവിത എഴുതാന്‍
ഇന്നേ കടലാസു
തേടും കുരുന്നിന്
എന്‍റെ കരളിന്റെ
താളുകള്‍ തുറന്നു കൊടുത്തു,
ഞാനറിയാതെ അവള്‍
കവിത എഴുതാതിരിക്കട്ടെ.
ഇനിയൊരു വര്‍ണകുട
കൂടി വാങ്ങണം,
മഴയുടെ തലോടലില്‍
അവള്‍ ഭ്രമിക്കാതിരിക്കാന്‍
മഴയില്‍ സംഗീതമുണ്ടെന്ന്,
കാറ്റ് വന്നപ്പോള്‍
കാറ്റിനു സുഗന്ധമാണത്രേ,
കടല്‍ കാണിച്ചപ്പോള്‍
കടലിനു കുറുകെ
നടക്കണം പോലും,
അന്ന് ഞാനെന്‍റെ
പുസ്തങ്ങള്‍ അവള്‍
കാണാതൊളിച്ചു വെച്ചു,
വളരും നാളില്‍
കവിത എഴുതാന്‍
ഇന്നേ കടലാസു
തേടും കുരുന്നിന്
എന്‍റെ കരളിന്റെ
താളുകള്‍ തുറന്നു കൊടുത്തു,
ഞാനറിയാതെ അവള്‍
കവിത എഴുതാതിരിക്കട്ടെ.
ഇനിയൊരു വര്‍ണകുട
കൂടി വാങ്ങണം,
മഴയുടെ തലോടലില്‍
അവള്‍ ഭ്രമിക്കാതിരിക്കാന്‍
റീമാ
ReplyDeleteകവിത അസ്സലായി ...
നന്നായി ആസ്വദിച്ചു
ഒരമ്മയുടെ ഉള്ളില്‍ നിന്നൂറിവന്ന വരികള്‍ ...
ഇനിയും എഴുതുക...
ആശംസകള്‍
റീമയുടെ സുന്ദര കവിത
ReplyDeleteസ്നേഹപൂര്‍വ്വം
ഷാജി
നന്ദി....
ReplyDelete