കണ്ണാ ..............
നിന്‍ പ്രണയത്തില്‍
ഒരു കുളിര്കാററായീ
തലോടാന്‍ ..
മഞ്ഞായീ ഉരുകാന്‍ ..
മഴയായീ പെയ്തൊഴിയാന്‍ ..
ഒരു പുഴയായീ ഒഴുകാന്‍ . ..
തിരയായീ തഴുകാന്‍ ..
ഒരു മഴവില്ലായീ നിറയാന്‍
നിലാവായ് ഉദിക്കാന്‍ ..
ആ മുഖമൊന്നു കാണാന്‍
കാലിലെ മണ്‍ത്തരിയായീ
വീണടിയാന്‍ ഈ രാധയ്കെന്തു
മോഹമെന്നോ?
radhayude moham saphalamavatte....nannayittundu...
ReplyDeleteരാധയുടെ മോഹങ്ങളെല്ലാം മനസ്സിലാക്കി രാധയെ തഴുകാന്‍,രാധയെ പുണരാന്‍ രാധതന്‍ വന്നണയും
ReplyDelete