നൂറു നൂറു നിറങ്ങള്‍,
ആയിരമായിരം സ്വപ്നങ്ങള്‍,
കോടാനുകോടി ചിന്തകള്‍,
ചിരി,
നെടുവീര്‍പ്പ് ,
തേങ്ങല്‍ ,
കരളിലൊളിപ്പിച്ച
കാക്കത്തൊള്ളായിരം കവിതകള്‍ ,
മഴ കാഞ്ഞ്,
വെയില്‍ നനഞ്ഞ്,
കാറ്റില്‍ വിയര്‍ത്ത്,
രാത്രി ഉണര്‍ന്നു ,
പകല്‍ ഉറങ്ങി ,
കലങ്ങി മറിഞ്ഞ്,
"എന്റെ ചുടലപറമ്പേ" എന്ന്
ഒരിയ്ക്കിലും മരിക്കാതെ
മണ്ണില്‍ പുഴുവായി പുളയ്ക്കുന്നു
kollaam
ReplyDeleteKAVITHA KOLLAM
ReplyDeleteഎല്ലാം ഒടുങ്ങുന്നിടം .....
ReplyDelete