പരിചയമില്ലാത്തതു പോലെ
രണ്ടടിയകലത്തില്‍ രണ്ടു പേര്‍ ഇരിക്കുന്നു
ഒരാണും പെണ്ണും,
ഒരു നോട്ടം
അവന്റെ കണ്ണിലേക്കു അവളൊരു മഴവില്ലിനെ തോണ്ടിയിട്ടു
അവനതാ മഴയായി പെയ്തു തുടങ്ങി..
ഞാന്‍ മാത്രം
ഞാന്‍ മാത്രം
ഞാന്‍ മാത്രം കണ്ടു ♥
(ലേബല്‍ --- ഒളിഞ്ഞുനോട്ടം )
രണ്ടടിയകലത്തില്‍ രണ്ടു പേര്‍ ഇരിക്കുന്നു
ഒരാണും പെണ്ണും,
ഒരു നോട്ടം
അവന്റെ കണ്ണിലേക്കു അവളൊരു മഴവില്ലിനെ തോണ്ടിയിട്ടു
അവനതാ മഴയായി പെയ്തു തുടങ്ങി..
ഞാന്‍ മാത്രം
ഞാന്‍ മാത്രം
ഞാന്‍ മാത്രം കണ്ടു ♥
(ലേബല്‍ --- ഒളിഞ്ഞുനോട്ടം )
കണ്ടു ഞാനൊരു കണ്ണ്
ReplyDeleteനല്ല വരികൾ.
ReplyDeleteകവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..
ശുഭാശംസകൾ...
നല്ല നോട്ടം..
ReplyDeleteപീപ്പിംഗ് ടോം
ReplyDeleteഇതൊക്കെ വിളിച്ച് പറയാമോ?
ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ
ReplyDeletesanthosham...snehamm :)
Deleteഞാനും കണ്ടു :D...
ReplyDeleteലളിതം സുന്ദരം... ആര്‍ദ്രം .. ആശംസകള്‍...
ആരാ ... ആരാദ് ..... ആരാണ് എന്റെ കണ്ണിൽ മഴവില്ലിനെ തോണ്ടിയിട്ടത് :)
ReplyDeleteഞാന്‍ ഒളിഞ്ഞു നോക്കുന്നില്ല
ReplyDeleteആശംസകള്‍ നേരുന്നു
ഇരിപ്പിടം വഴി വന്നതാണ് . ഒളിഞ്ഞു നോക്കി ആശംസനേർന്നു പോകുന്നു .
ReplyDelete:) :) santhosham
ReplyDelete