മഴ കാണണമെന്നു
വാശി പിടിച്ചിട്ടല്ലേ??
നീ ഒന്ന് തൊട്ടാല്‍
കടലോളം ആഴത്തില്‍
ഒഴുകുമെന്നു,
ഉപ്പു നീറും പോലെ നീറ്റുമെന്നു,
തിരപെരുപ്പിലെനിക്ക്
ചിറകുകള്‍ മുളയ്ക്കുമെന്നു,
എന്‍റെ ചെകിളപൂക്കള്‍
നിന്നെ മാത്രം ശ്വസിക്കുമെന്നു,
" ഒരു മഴതുള്ളി "
തപാല്‍ കവറിലിട്ടു
കടല്‍ കടത്തുമ്പോള്‍
സത്യമായും ഞാന്‍
അറിഞ്ഞിരുന്നില്ല....
വാശി പിടിച്ചിട്ടല്ലേ??
നീ ഒന്ന് തൊട്ടാല്‍
കടലോളം ആഴത്തില്‍
ഒഴുകുമെന്നു,
ഉപ്പു നീറും പോലെ നീറ്റുമെന്നു,
തിരപെരുപ്പിലെനിക്ക്
ചിറകുകള്‍ മുളയ്ക്കുമെന്നു,
എന്‍റെ ചെകിളപൂക്കള്‍
നിന്നെ മാത്രം ശ്വസിക്കുമെന്നു,
" ഒരു മഴതുള്ളി "
തപാല്‍ കവറിലിട്ടു
കടല്‍ കടത്തുമ്പോള്‍
സത്യമായും ഞാന്‍
അറിഞ്ഞിരുന്നില്ല....
മഴത്തുള്ളി
ReplyDeleteസത്യമായും ഞാനും
ReplyDeleteഅറിഞ്ഞിരുന്നില്ല
ഒരു തുള്ളി വെള്ളം അത് മഴയ്ക്ക് കൊടുത്തു മഴതുള്ളി, മഴ ഇല്ലെങ്കിലും വെള്ളം വേണം അപ്പോൾ തപാലിൽ വരട്ടെ പക്ഷെ sms തുള്ളിയുടെ ഒരു വിരലോപ്പു?
ReplyDeleteകള്ളക്കടത്ത്
ReplyDeleteവെള്ളക്കടത്ത്
നല്ല വരികൾ
ReplyDeleteശുഭാശംസകൾ....
wow
ReplyDeletewhat is that all about?
"ഒരു മഴതുള്ളി "
ReplyDeleteതപാല്‍ കവറിലിട്ടു...
എന്താ...ല്ലേ...?
അങ്ങനെ അയയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
ഒരേയൊരു മഴത്തുള്ളി ..
ReplyDelete