ഒരു വെയില്തുള്ളി
പൊട്ടിച്ചെന്‍
മുടിയില്‍ ചൂടിച്ചവനെ,
ഒരു മഴതുണ്ട്
മുറിച്ചെന്റെ
മടിയിലെക്കിറ്റിച്ചവനെ,
ഒരു കടല്കാറ്റു
മുഴുവനായെന്റെ
കണ്ണില്‍ നിറച്ചവനെ,
നീ എന്നിലോ,
ഞാന്‍ നിന്നിലോ,
നാമിത്ര നിറയുന്നതാരില്‍?
മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്
പൊട്ടിച്ചെന്‍
മുടിയില്‍ ചൂടിച്ചവനെ,
ഒരു മഴതുണ്ട്
മുറിച്ചെന്റെ
മടിയിലെക്കിറ്റിച്ചവനെ,
ഒരു കടല്കാറ്റു
മുഴുവനായെന്റെ
കണ്ണില്‍ നിറച്ചവനെ,
നീ എന്നിലോ,
ഞാന്‍ നിന്നിലോ,
നാമിത്ര നിറയുന്നതാരില്‍?
മലയാളനാട് ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്
നാമിത്ര നിറയുന്നതാരില്‍?
ReplyDeleteമനോഹരമായ വരികള്‍
ReplyDeleteപരസ്പരപൂരകങ്ങള്‍
ReplyDeleteമനോഹ സൃഷ്ടി
നല്ല കവിത
ReplyDeleteശുഭാശംസകൾ...
എല്ലാവര്‍ക്കും സ്നേഹം
ReplyDelete