പോകലുകളുടെ മുഖമേയല്ല
തിരിച്ചു വരവുകളില്‍,
ഇതുവരെ കണ്ടിട്ടേയില്ലന്നപോല്‍
പുതിയ കാഴ്ചകള്‍.
തിരിച്ചു വരവുകളില്‍,
ഇതുവരെ കണ്ടിട്ടേയില്ലന്നപോല്‍
പുതിയ കാഴ്ചകള്‍.
ഇറങ്ങി വരവുകളില്‍
ഞാനിതെവിടെ വന്നുപെട്ടു(?)
എന്നൊരു അമ്പരപ്പില്‍
അപരിചിതത്വം മൂടിപുതച്ചു
ഒരൊറ്റ നിമിഷം കൊണ്ട്
നമ്മളെ അന്യരാക്കി കളയുന്ന
ചില മനുഷ്യരെ പോലെ……
ഞാനിതെവിടെ വന്നുപെട്ടു(?)
എന്നൊരു അമ്പരപ്പില്‍
അപരിചിതത്വം മൂടിപുതച്ചു
ഒരൊറ്റ നിമിഷം കൊണ്ട്
നമ്മളെ അന്യരാക്കി കളയുന്ന
ചില മനുഷ്യരെ പോലെ……
ചില വഴികള്‍ക്ക് രണ്ടു മുഖമാണ്
ഗുൽമോഹർ ഓണ്‍ലൈൻ മാഗസിനിൽ വന്നത്
This comment has been removed by the author.
ReplyDeleteഒരൊറ്റ നിമിഷം കൊണ്ട്
ReplyDeleteനമ്മളെ അന്യരാക്കി കളയുന്ന
ചില മനുഷ്യരെ പോലെ……
ചില വഴികള്‍ക്ക് രണ്ടു മുഖമാണ്.
വളരെ നന്നായിരിക്കുന്നു <3
പരിചിതരായ അപരിചിതര്‍
ReplyDelete